News

News Update: *9, 10 ക്ലാസ്സ് പ്രീമെട്രിക് അപേക്ഷ തിയതി 2015 ഒക്ടോബർ.15 വരെയായി നീട്ടി.

Thursday, September 10, 2015

പൂക്കോട്ടൂർ സ്കൂളിന് ചരിത്രനേട്ടം
പൂക്കോട്ടൂർ: 2015 ലെ SSLC പരീക്ഷയിൽ 100% വിജയത്തോടെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ചരിത്ര വിജയം നേടി. പരീക്ഷ എഴുതിയ 273 വിദ്യാർഥികളും വിജയിച്ചു.
SSLC 100% വിജയം നേടിയതിലുള്ള സന്തോഷത്തിൽ...
SSLC 100% വിജയം: സ്കൂളിൽ ബിരിയാണി വിതരണം